കുറിച്ചിത്താനം പൂത്തൃകോവിലെ ആയില്ല്യം പൂജ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

സർപ്പദോഷങ്ങൾ ഒഴിവായി കിട്ടുവാനും നാഗദേവതകളുടെ പ്രീതിക്കുമായി ഭക്തജനങ്ങൾ ആയില്യം പൂജ, നൂറുംപാലും, കദളിപ്പഴനിവേദ്യം, മഞ്ഞൾ പൊടി തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു

author-image
Pooja T premlal
New Update
POOJA

കോട്ടയം: കുറിച്ചിത്താനം പൂത്തൃക്കോവിൽ ക്ഷേത്രത്തിലെ ഈ വർഷത്തെ ആയില്യംപൂജ ഒക്ടോബർ 16-ാം തിയ്യതി രാവിലെ 9.30 ന് ആരംഭിച്ച് 10 മണിയോടു സമാപിക്കുന്നതാണ്.

Advertisment

വർഷത്തിലൊരിക്കൽ ( കന്നിമാസത്തിലെ ആയില്യം നാളിൽ ) മാത്രം നടത്തുന്ന ആയില്യംപൂജക്ക് ധാരാളം ഭക്തജനങ്ങൾ പങ്കെടുക്കുന്നു,


സർപ്പദോഷങ്ങൾ ഒഴിവായി കിട്ടുവാനും നാഗദേവതകളുടെ പ്രീതിക്കുമായി ഭക്തജനങ്ങൾ ആയില്യം പൂജ, നൂറുംപാലും, കദളിപ്പഴനിവേദ്യം, മഞ്ഞൾ പൊടി തുടങ്ങിയ വഴിപാടുകൾ നടത്തിവരുന്നു.

അന്നേ ദിവസം ക്ഷേത്രദർശനം നടത്താൻ  സാധിക്കാതെ വരുന്ന ഭക്തജനങ്ങൾക്ക് പേരും നക്ഷത്രവും അയച്ചു തന്ന് വഴിപാടുകൾ നടത്താവുന്നതാണ്. വഴിപാട് സംഖ്യ അടയ്ക്കുന്നതിന് താഴെ കൊടുക്കുന്ന ബാങ്ക് ഡിറ്റെയിൽസ് ഉപയോഗിക്കാവുന്നതാണ്.

Advertisment