New Update
/sathyam/media/media_files/2025/09/27/attention-please-2025-09-27-20-37-26.jpg)
കോട്ടയം: കുടുംബശ്രീ ജില്ലാമിഷൻ, വിജ്ഞാനകേരളം പദ്ധതിയുമായി സഹകരിച്ചു സെപ്റ്റംബർ 29 തിങ്കളാഴ്ച രാവിലെ 11 മണിക്ക് പള്ളം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ തൊഴിൽ ദാതാക്കളുടെ സംഗമം സംഘടിപ്പിക്കുന്നു.
Advertisment
വിവിധ മേഖലകളിൽ തൊഴിൽ നൽകുന്ന നൽകുന്ന സ്ഥാപനങ്ങളുടെയും സംരംഭകരുടെയും പ്രതിനിധികൾ സംഗമത്തിൽ പങ്കെടുക്കും.
തൊഴിൽ തേടുന്നവർക്ക് അനുയോജ്യമായ സ്ഥാപനങ്ങളുമായി ബന്ധപ്പെടുന്നതിനുള്ള അവസരവും സംഗമത്തിലൂടെ ലഭ്യമാകുമെന്ന് ജില്ലാ മിഷൻ അധികൃതർ അറിയിച്ചു.
പങ്കെടുക്കാൻ താൽപര്യമുള്ള തൊഴിലുടമകൾ 29ന് രാവിലെ 11ന് പള്ളം ബ്ലോക്കിൽ എത്തിച്ചേരണം.