പള്ളിക്കത്തോട് ഐ.ടി.ഐയിൽ സംഘടിപ്പിച്ച നിയമ ബോധവത്ക്കരണ ക്ലാസിൽ എസ്.ഐ. റെയ്‌നോൾഡ് ബി. ഫെർണാണ്ടസ് സംസാരിക്കുന്നു.
കോട്ടയം: പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ എൻ.എസ്.എസിന്റെയും എത്തിക്‌സ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കേരള പോലീസിന്റെ സഹകരണത്തോടെ നിയമ ബോധവത്ക്കരണ ക്ലാസ് നടത്തി.
Advertisment
കോളജ് പ്രിൻസിപ്പൽ വി. വിജിമോൾ പരിപാടി ഉദ്ഘാടനം ചെയ്തു.
പള്ളിക്കത്തോട് എസ്.ഐ. റെയ്‌നോൾഡ് ബി. ഫെർണാണ്ടസ് ബോധവൽക്കരണ ക്ലാസ് നൽകി.