New Update
/sathyam/media/media_files/2025/10/07/ktm-2025-10-07-14-05-20.jpg)
കോട്ടയം: എരുമേലി- പാണപിലാവ് വായനശാലയുടെ നേതൃത്വത്തിൽ പാണപിലാവ് എംജിഎം ഗവൺമെന്റ് എൽ പി സ്കൂൾ പരിസരം ശുചീകരിച്ചു.
Advertisment
വായനശാല പ്രസിഡന്റ് ബിനു നിരപ്പേൽ അധ്യക്ഷത വഹിച്ച യോഗം മുൻ എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു .
ബിൻസ് കുഴിക്കാട്ട്, ഗോപിനാഥൻ ചാഞ്ഞ പ്ലാക്കൽ, സ്കൂൾ ഹെഡ്മാസ്റ്റർ ജെയിൻ ജോസ് പള്ളിത്താഴെ, രമേശ് കരികിലാ മറ്റത്തിൽ, ജയൻ കദളി മറ്റത്തിൽ, ലിൻസ് പൂക്കനാം പൊയ്കയിൽ, ജനീഷ്, കദളി മറ്റത്തിൽ, ജിജോ മോൻ പനക്കവയലിൽ, അനിത വള്ളിയാംതടത്തിൽ പങ്കെടുത്തു.