New Update
/sathyam/media/media_files/WFBFI6uk1TLIU2wKmPCp.jpg)
കോട്ടയം: കൂട്ടിക്കലിൽ സ്കൂളില്‍ പോയ കുട്ടികളെ കാണാതായി. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി സ്കൂളിൽ നിന്നും നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടികളെയാണ് ഇന്ന് ഉച്ചകഴിഞ്ഞ് മുതൽ കാണാതായത്.
Advertisment
ഇരുവരും രാവിലെ സ്കൂളിലേക്ക് പോയതാണ്. സ്കൂള്‍ വിട്ട ശേഷം ഇവിടെ നിന്നും ഇറങ്ങിയ ഇവര്‍ വീട്ടിലെത്തിയില്ല. പൊലീസ് അന്വേഷണം പുരോഗമിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us