New Update
/sathyam/media/media_files/2026/01/23/car-accident-2026-01-23-18-14-38.jpg)
കോട്ടയം : മുണ്ടക്കയം ചോറ്റിക്കു സമീപം നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞു.
കോരുത്തോട് സ്വദേശി ആക്കാട്ട് സുഭാഷ് എന്നയാളാണു കാര്‍ ഒടിച്ചിരുന്നത്.
കാര്‍ നിയന്ത്രണം വിട്ടു റോരികിലെ മതിലിലേക്ക് ഇടിച്ചു കയറി മറിയുകയിരുന്നു. ബ്രേക്ക് ചവിട്ടിയപ്പോള്‍ സംഭവിച്ച പിഴവാകാമെന്നാണ് പ്രാഥമിക നിഗമനം.
Advertisment
കരിങ്കല്ലുകള്‍ കൂട്ടിയിട്ടിരിക്കുന്ന ഭാഗത്തേക്കാണു കാര്‍ മറിഞ്ഞത്. കാര്‍ ഓടിച്ചിരുന്നയാള്‍ നിസര പരുക്കുകളോടെ രക്ഷപെട്ടു. ഇയാളെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചു പ്രാഥമിക ചികിത്സ നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us