നവോദയ ലാറ്ററൽ എൻട്രി : അപേക്ഷ ഫോറം കൊടുക്കുന്ന തിയതി മാറ്റി

ജില്ലയിലെ ഗവൺമെന്റ് അംഗീകാരമുള്ള വിദ്യാലയത്തിൽ ഈ അധ്യയന വർഷത്തിൽ യഥാക്രമം 8,10 ക്ലാസുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
seat-vacancy

കോട്ടയം: കോട്ടയം പി.എം. ശ്രീ ജവഹർ നവോദയ വിദ്യാലയത്തിലേക്ക് 2026-27 അധ്യയനവർഷത്തിൽ 9,11 ക്ലാസുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററൽ എൻട്രി മുഖേന പ്രവേശനത്തിനുള്ള അപേക്ഷ ഒക്ടോബർ 21 വരെ നീട്ടി. 

Advertisment

ജില്ലയിലെ ഗവൺമെന്റ് അംഗീകാരമുള്ള വിദ്യാലയത്തിൽ ഈ അധ്യയന വർഷത്തിൽ യഥാക്രമം 8,10 ക്ലാസുകളിൽ പഠിക്കുന്നവർക്ക്  അപേക്ഷിക്കാം. 

ഫോൺ: 9562901232, 9447722957, 0481-2578402.വെബ്സൈറ്റ്: www.navodaya.gov.in

Advertisment