New Update
/sathyam/media/media_files/2025/09/14/untitled-2025-09-14-15-35-28.jpg)
പള്ളിക്കത്തോട്: വെട്ടുകല്ലുംപുറത്ത് പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരോജനി അമ്മ (99) നിര്യാതയായി.
Advertisment
സംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 ന് പള്ളിക്കത്തോട് കുറുങ്കുടിയിലെ വീട്ടു വളപ്പിൽ. പരേത തോടനാൽ വാക്കപ്പുലത്ത് കുടുംബാംഗമാണ്.
മക്കൾ : ഇന്ദിര (കൂടപ്പുലം), മുരളീധരൻ നായർ (പൗർണ്ണമി, കൂരോപ്പട ), ശോഭന (എലിക്കുളം), സുരേഷ്കുമാർ (മേവട), അനിൽകുമാർ (വാക്കപ്പുലം) , അമ്പിളി കുമാരി.
മരുമക്കൾ: പരേതനായ കൃഷ്ണൻ നായർ , ലീലാമണി (എരുമേലിൽ താഴെ ളാക്കാട്ടൂർ ), സനൽകുമാർ, പത്മകുമാരി, ശ്രീദേവി. ഭൗതിക ശരീരം വസതിയിലുണ്ട്.