പള്ളിക്കത്തോട് ആനിക്കാട് കദളിമറ്റം സായൂജ്യയിൽ എം.കെ ബാബു (റിട്ട: എക്സൈസ്) നിര്യാതനായി

സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ നടത്തി.

New Update
Untitled

പള്ളിക്കത്തോട് : ആനിക്കാട് കദളിമറ്റം സായൂജ്യയിൽ എം.കെ ബാബു (റിട്ട: എക്സൈസ് - 68) നിര്യാതനായി. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് വീട്ടുവളപ്പിൽ നടത്തി.

Advertisment

ഭാര്യ: ലീലാമണി ഇരവിനല്ലൂർ കുറ്റിക്കാട്ട് കുടുംബാംഗം. മക്കള്‍: അശ്വിൻ, അഷിത. മരുമക്കൾ: അഖില (അന്തീനാട്), പരേതനായ മനു (പള്ളിക്കത്തോട്).

Advertisment