ദേശാഭിമാനി തിരുവനന്തപുരം ന്യൂസ് എഡിറ്റര്‍ സുരേഷ് വെള്ളിമംഗലത്തിന്റെ ഭാര്യാപിതാവ് കരൂര്‍ പോണാട് കാവനോടിയില്‍ വി ബാലകൃഷ്ണന്‍ നായര്‍ നിര്യാതനായി

ഭാര്യ ജെ വിശാലാക്ഷിയമ്മ മാവേലിക്കര ചെട്ടികുളങ്ങര പട്ടിരേത്ത് കുടുംബാംഗം. 

New Update
Untitled

പാലാ: കരൂര്‍ പോണാട് കാവനോടിയില്‍ വി ബാലകൃഷ്ണന്‍ നായര്‍ (റിട്ട. പോസ്റ്റ്മാന്‍, 89) അന്തരിച്ചു. സംസ്‌ക്കാരം വ്യാഴം ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പില്‍. 

Advertisment

ഭാര്യ ജെ വിശാലാക്ഷിയമ്മ മാവേലിക്കര ചെട്ടികുളങ്ങര പട്ടിരേത്ത് കുടുംബാംഗം. 

മക്കള്‍: പ്രകാശ് ബി നായര്‍ (അസിസ്റ്റന്റ് ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, കോട്ടയം), പ്രശാന്തി ബി നായര്‍ (അദ്ധ്യാപിക, കോട്ടണ്‍ഹില്‍ സ്‌കൂള്‍, വഴുതക്കാട്, തിരുവനന്തപുരം). മരുമക്കള്‍: ബിന്ദു കെ,  സുരേഷ് വെള്ളിമംഗലം (ന്യൂസ് എഡിറ്റര്‍, ദേശാഭിമാനി, തിരുവനന്തപുരം, പത്ര പ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം)

Advertisment