പരേതനായ വെളിയന്നൂർ കുന്നത്തേൽ കുരുവിളയുടെ ഭാര്യ അന്നമ്മ നിര്യാതയായി

പരേതനായ കുന്നത്തേൽ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (87) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (ഫെബ്രു. 29) ഉച്ചകഴിഞ്ഞു നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച്  വെളിയന്നൂർ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കുന്നതാണ്

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
annamma kuruvila

വെളിയന്നൂർ: പരേതനായ കുന്നത്തേൽ കുരുവിളയുടെ ഭാര്യ അന്നമ്മ കുരുവിള (87) നിര്യാതയായി. മൃതസംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച (ഫെബ്രു. 29) ഉച്ചകഴിഞ്ഞു നാല് മണിക്ക് ഭവനത്തിൽ ആരംഭിച്ച്  വെളിയന്നൂർ സെന്റ്. മേരീസ് ക്നാനായ കത്തോലിക്ക പള്ളിയിൽ സംസ്കരിക്കുന്നതാണ്. 

Advertisment

മക്കൾ: വത്സ, എൽസി, മോളി, തങ്കച്ചൻ, ലില്ലി, സജിമോൻ, സുമി. മരുമക്കൾ: തോമസ് (തൈപ്പറമ്പിൽ, ബാംഗ്ലൂർ)  ബേബി (വലിയകണ്ടത്തിൽ, രാജാക്കാട്), പരേതനായ ചാൾസ് (തോലത്ത്, ബാംഗ്ലൂർ), ജെസ്സി (വാലയിൽ, ആലപ്പുഴ), തോമസ് (ഇല്ലിമൂട്ടിൽ, ഉഴവൂർ), ദീപ (എടശ്ശേരിയിൽ, ചിങ്ങവനം), ഷൈൻ (മുപ്രാപ്പള്ളിയിൽ, വെളിയന്നൂർ).

Advertisment