New Update
/sathyam/media/media_files/IlM8yVhRkySHhqxUnxZy.jpg)
രാമപുരം : കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ ജോസഫ് വാഴയ്ക്കന്റെ പിതാവ് വി.ആർ. ആഗസ്തി വാഴയ്ക്കമലയിൽ (കുട്ടിച്ചേട്ടൻ, 94) അന്തരിച്ചു. സംസ്ക്കാരം ബുധനാഴ്ച (17-04-2024 ) രാവിലെ 9.30 ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭൗതികശരീരം ചൊവ്വാഴ്ച വൈകുന്നേരം 4 മണിക്ക് വീട്ടിലെത്തിക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us