New Update
/sathyam/media/media_files/GexfT8H02xL0Xc5Vxb6D.jpg)
കുറിച്ചിത്താനം: കുറിച്ചിത്താനം തൈപ്പറമ്പിൽ പി. ആർ. സലിംകുമാർ (59) (ശബരി കാറ്ററിംഗ്) നിര്യാതനായി. ഭാര്യ ജയശ്രീ പെരുമ്പടവം, അവർമ്മ പുതിയേടത്ത് കുടുംബാഗം. മക്കൾ സഞ്ചയ്, അനന്തകൃഷ്ണൻ, ആദിത്യ. ശവസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us