Advertisment

മറ്റക്കര ഹയർ സെക്കന്ററി സ്കൂൾ മാനേജരും എൻ എസ് എസ് കരയോഗം 151  പ്രസിഡന്റും ആയിരുന്ന എം ആർ വാസുദേവൻ നായർ നിര്യാതനായി

New Update
obit

മറ്റക്കര : മറ്റക്കര ഹയർ സെക്കന്ററി സ്കൂൾ മാനേജരും എൻ എസ് എസ് കരയോഗം151  പ്രസിഡന്റും ആയിരുന്ന റിട്ട : ഹോണറി ക്യാപ്റ്റൻ മനക്കുന്നത്ത് എം ആർ വാസുദേവൻ നായർ (81) നിര്യാതനായി.

Advertisment

 സംസ്കാരം ഇന്ന്  4 നു വീട്ടുവളപ്പിൽ. ഭാര്യ കുടമാളൂർ ചിറയിൽ രത്നമ.

മക്കൾ മനു വാസുദേവൻ നായർ, വിദ്യാമായ.

മരുമക്കൾ അനുഷ (മേവട) മനേഷ് (കുടമാളൂർ )

Advertisment