കുറവിലങ്ങാട് കോഴാപ്ലാക്കാട്ടിൽ റോബിൻസ് ജോൺ നിര്യാതനായി

New Update
F

കുറവിലങ്ങാട്: കോഴാപ്ലാക്കാട്ടിൽ റോബിൻസ് ജോൺ (49) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച 2.30ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ.

Advertisment

ഭാര്യ: ബീനാ തകഴി ബീനാ വിഹാർ കുടുംബാംഗം. (സ്റ്റാഫ് നഴ്‌സ്, മാൾട്ട). മകൻ: അഡോൺ ജോൺ റോബി (വിദ്യാർത്ഥി, കാർമ്മൽ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ, തകഴി). 

Advertisment