വാലാച്ചിറ അക്കരപ്പറമ്പിൽ എ.കെ ദാമോദരൻ നിര്യാതനായി

New Update
H

വാലാച്ചിറ: അക്കരപ്പറമ്പിൽ എ കെ ദാമോദരൻ (കുട്ടി - 87) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 11 ന് വീട്ടുവളപ്പിൽ.

Advertisment

ഭാര്യ: ഓമന മാൻവെട്ടം പള്ളിക്കുന്നേൽ കുടുംബാംഗം.

മക്കൾ: ഷാജി,ഗീത, സുജാത,സുരേഷ്, സുനിൽ.

മരുമക്കൾ: ഗീത, സുധാകരൻ,അമ്പിളി, രതി.

Advertisment