New Update
/sathyam/media/media_files/2024/10/29/AcdhfwTzqy9q6Nl4wXvX.jpg)
പാമ്പാടി: ദളിത് കോൺഗ്രസ് കോട്ടയം ജില്ലാ മുൻ പ്രസിഡന്റും ജില്ലാ കോൺഗ്രസ് കമ്മിറ്റി അംഗവും ആർ. ടി. എ. ബോർഡ് മുൻ അംഗവും മുൻ മന്ത്രി ദാമോദരൻ കാ ളാ ശേരിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും ആയിരുന്ന തണ്ടാനിക്കൽ ടി. കെ. കുമാരദാസ്(72) നിര്യാതനായി.
Advertisment
ശ്രീ ഗണേഷ് ഗ്യാസ് ഏജൻസി ഉടമ ആയിരുന്നു. സംസ്കാരം പങ്ങട അന്ത്യാ ളൻ കാവിന് സമീപം ഉള്ള വീട്ടുവളപ്പിൽ നടത്തി. ഭാര്യ: പരേതയായ ശാന്തകുമാരി. മക്കൾ: ദിപിൻദാസ്, ജിഷ്ണുദാസ്. മരുമകൾ: രമ്യ.