കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ ഗ്രേസ് ജോർജ് അമേരിക്കയിൽ വച്ച് നിര്യാതയായി

New Update
GRACE

കാഞ്ഞിരപ്പള്ളി: കരിപ്പാപ്പറമ്പിൽ (പൂവഞ്ചി) ഗ്രേസ് ജോർജ് (85) അമേരിക്കയിലെ ഫ്‌ളോറിഡയിൽ നിര്യാതയായി. കോഴിക്കോട് കൈനടിയിൽ പരേതനായ പി.ജെ.ജേക്കബിന്റെ (കൈനടി കറിയാച്ചൻ ) മകളാണ്. 

Advertisment

ഭർത്താവ്: പരേതനായ ഡോ.ജോർജ് തോമസ്. 
മക്കൾ : ഡോ.സന്തോഷ് (യുഎസ്എ), ഡോ.സാബു (യുഎസ്എ).  
മരുമക്കൾ:  മേരി ആൻ (യുഎസ്എ), ഡോ.മഞ്ജു(യുഎസ്എ). 

സംസ്‌കാരം ശനിയാഴ്ച രാവിലെ 11-ന് ഫ്‌ളോറിഡ സെയ്ന്റ് പാട്രിക്‌സ് ചർച്ച് പാം ബീച്ച് ഗാർഡൻസിൽ.

Advertisment