കടപ്പൂര് കാപ്പിലോരം കെ.എ ശിവരാമൻ നിര്യാതനായി

New Update
2a3c571b-7e96-4dd3-bf91-f6e90e3d57cb

കടപ്പൂര്: കടപ്പൂര് കാപ്പിലോരം കെ എ ശിവരാമൻ (99) നിര്യാതനായി. 105-നമ്പർ കടപ്പൂര് എസ് എൻ ഡി പി ശാഖായോഗം പ്രസിഡന്റ്‌, സെക്രട്ടറി എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. 

Advertisment

ഭാര്യ: പരേതയായ ഭാർഗവി (ചിറയിൽ നീണ്ടൂർ), മക്കൾ: രാമചന്ദ്രൻ കെ എസ് (സെക്രട്ടറി, എസ് എൻ ഡി പി യോഗം 105- നമ്പർ കടപ്പൂര് ശാഖ) വത്സമ്മ, പരേതയായ ലളിത, പരേതനായ ശിവൻ, പരേതനായ രാധാകൃഷ്ണൻ, കെ എസ്. ദിവാകരൻ, കെ എസ്.സതീശൻ, ഉഷ, ഷീബ.

മരുമക്കൾ: പെണ്ണമ്മ (കടപ്പൂര് പൂതക്കുഴിയിൽ), ബാബു ( അതിരമ്പുഴ ), പരേതനായ തങ്കൻ, ജഗദമ്മ ( ശ്രീകണ്ഠമംഗലം ), ബീന ( മണ്ണ ക്കനാട്), മായ ( പിറവം), പത്മകുമാർ ( പേരൂർ ), സാബു ( എഴുമാംതുരുത്ത്) സംസ്കാരം നടത്തി.

Advertisment