കോട്ടയം: ചങ്ങനാശേരി - കൂത്രപ്പള്ളി പാലാകുന്നേൽ പി.എസ് സ്കറിയ (പാലാക്കുന്നേൽ ബാബുക്കുട്ടി- 80) നിര്യാതനായി. കുവൈറ്റ് എസ്.എം.സി. എയുടെ മുൻ പ്രസിഡന്റും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി അംഗവുമായ ബിജോയ് പാലാകുന്നേൽ പരേതന്റെ മകനാണ്.
ഭൗതികശരീരം തിങ്കളാഴ്ച ( 30/06/25) വൈകുന്നേരം 5 ന് കൂത്രപ്പള്ളിയിലുള്ള വീട്ടിൽ കൊണ്ടുവരുന്നതും 01/07/25 ചൊവ്വ ഉച്ചകഴിഞ്ഞ് 3ന് സംസ്കാര കർമ്മങ്ങൾ നടക്കുന്നതുമാണ്.