New Update
/sathyam/media/media_files/2025/08/26/sabu-2025-08-26-22-54-57.jpg)
കോട്ടയം: ഈരാറ്റുപേട്ട പിണ്ണാക്കനാട് സൂര്യ പെട്രോളിയം പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു ജോസഫ് (സാബു പാറയ്ക്കൽ - 59) നിര്യാതനായി.
Advertisment
സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച വൈകുന്നേരം 2.30ന് ഭവനത്തിൽ വച്ച് ആരംഭിക്കും. തുടർന്ന് ചെമ്മലമറ്റം പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളിയിൽ സംസ്കരം നടക്കും.