/sathyam/media/media_files/2026/03/02/bus-2026-03-02-21-22-58.jpg)
പാ​ലാ: വ​ല​വൂ​ർ റോ​ഡി​ൽ പേ​ണ്ടാ​നം വ​യ​ലി​ൽ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റു.
പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. വൈ​കി​ട്ട് 5.45 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.
പാ​ലാ​യി​ൽ നി​ന്നും കൂ​ത്താ​ട്ടു​കു​ള​ത്തി​ന് പോ​യ ക്രി​സ്തു​രാ​ജ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.
പോ​ക്ക​റ്റ് റോ​ഡി​ൽ നി​ന്നും അ​ശ്ര​ദ്ധ​മാ​യി റോ​ഡി​ലേ​യ്ക്കി​റ​ങ്ങി​യ വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ഴാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.
ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് ബ​സി​ൽ നി​ന്നും യാ​ത്ര​ക്കാ​രെ പു​റ​ത്തി​റ​ക്കി​യ​ത്. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us