പാലാ ന​ഗരസഭയിലെ വികസന സദസ് ബുധനാഴ്ച

പാലാ നഗരസഭയിലെ വികസന സദസ് ജോസ് കെ. മാണി എം.പി. രാവിലെ 10 ന് ഉദ്ഘാടനം ചെയ്യും

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
VIKASANA SADAS

കോട്ടയം: പാലാ നഗരസഭയിലെ വികസന സദസ് ജോസ് കെ. മാണി എം.പി. രാവിലെ 10 ന്  ഉദ്ഘാടനം ചെയ്യും.  മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷൻ തോമസ് പീറ്റർ അധ്യക്ഷത വഹിക്കും.

Advertisment

നഗരസഭ വൈസ് ചെയർപേഴ്സൺ ബിജി ജോജോ, സ്ഥിരം സമിതി അധ്യക്ഷരായ സാവിയോ കാവുകാട്ട്, ബിനു മനു, ലിസികുട്ടി മാത്യു, ജോസ് ചീരാംകുഴി, നഗരസഭാംഗങ്ങളായ ആന്റോ ജോസ് പടിഞ്ഞാറേക്കര, ഷാജു തുരുത്തൻ,ജോസിൽ ബിനോ, ലീന സണ്ണി പുരയിടം, ബൈജു കൊല്ലംപറമ്പിൽ, മുൻസിപ്പൽ എൻജിനീയർ എ. സിയാദ് എന്നിവർ പങ്കെടുക്കും.

Advertisment