New Update
/sathyam/media/media_files/2025/11/04/election-2025-11-04-00-51-54.png)
കോട്ടയം: , ജില്ലയിൽ തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പിൻ്റെ നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായി. പിൻവലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച ഉച്ചകഴിഞ്ഞു മൂന്നുവരെയാണ്.
Advertisment
അന്തിമ കണക്കനുസരിച്ച് ജില്ലയിൽ 6411 പേരാണ് പത്രിക സമർപ്പിച്ചിട്ടുള്ളത്. ആകെ 11,101 സെറ്റ് പത്രികകളാണ് ലഭിച്ചത്.
ജില്ലാ പഞ്ചായത്തിലേക്ക് 106 പേരും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 569 പേരും ഗ്രാമപഞ്ചായത്തുകളിലേക്ക് 4920 പേരും പത്രിക സമർപ്പിച്ചു.
ആറ് നഗരസഭകളിൽ 816 പേരും പത്രിക നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us