ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/IQyKI4OXfSA0SfO8vxU6.png)
കുമരകം: കുമരകത്ത് നിയന്ത്രണംവിട്ട പാഴ്‌സല്‍ ലോറി രണ്ടു വൈദ്യുതി പോസ്റ്റുകള്‍ ഇടിച്ചു തകര്‍ത്തശേഷം പാലത്തില്‍ ഇടിച്ചു നിന്നു.
Advertisment
ഇന്നു രാവിലെ കുമരകം പള്ളിച്ചിറക്ക് സമീപമാണ് അപകടമുണ്ടായത്.
റോഡരികില്‍ ആളുകള്‍ ഇല്ലാതിരുന്നതിനാല്‍ അപകടം ഒഴിവായി.
ഡ്രൈവര്‍മാരുടെ അശ്രദ്ധയും മയക്കവുമാണ് അടുത്തിടെ നടന്ന അപകടങ്ങള്‍ക്ക് പിന്നിലെന്നാണ് കുമരകം പോലീസിന്‍റെ വിലയിരുത്തല്‍.
കുമരകം പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us