പെരുവ എസ്. എൻ.ഡി.പി. ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതിയി തെരഞ്ഞെടുപ്പും നടന്നു

കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി സി എം ബാബു അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു.

New Update
SNDP

പെരുവ: കുന്നപ്പള്ളി 125 -ാം നമ്പർ പെരുവ: കുന്നപ്പള്ളി 125 -ാം നമ്പർ  എസ്. എൻ.ഡി.പി. ശാഖയുടെ വാർഷിക പൊതുയോഗവും ഭരണസമിതിയി തെരഞ്ഞെടുപ്പും നടന്നു. 

Advertisment

കടുത്തുരുത്തി എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി സി എം ബാബു അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡന്റ് എ ഡി പ്രസാദ് ആരിശ്ശേരി ഉദ്ഘാടനം ചെയ്തു.

യൂണിയൻ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, ബോർഡ് മെമ്പർ ടി സി ബൈജു, കെ കെ പീതാംബരൻ, കെ കെ ഗോപിനാഥൻ, എൻ കെ പീതാംബരൻ, ക്ഷേത്രം മേൽശാന്തി അഖിൽ ശാന്തി അരിക്കത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.
 
 കെ കെ പീതാംബരൻ പരിക്കണ്ണിത്താനം (പ്രസിഡന്റ്),  രാജീവ് പുത്തൻപുരയിൽ (വൈസ് പ്രസിഡൻ്റ) എൻ. കെ 

Advertisment