New Update
/sathyam/media/media_files/MUIXnUUkzxxDgED3rAMK.jpg)
കോട്ടയം: ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് Iരണ്ട് (എസ് സി/എസ് ടി) കാറ്റഗറി നമ്പർ 508/2023 തസ്തികയിലേയ്ക്ക് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുളള യോഗ്യരായ ഉദ്യോഗാർത്ഥികൾക്കുളള അഭിമുഖം കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസിൽ ജനുവരി എട്ടിന് രാവിലെ 09.30ന് നടത്തും
Advertisment
ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്. അസൽ തിരിച്ചറിയൽ രേഖ, യോഗ്യതകൾ എന്നിവ തെളിയിക്കുന്ന അസൽ പ്രമാണങ്ങൾ, വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിനു ഹാജരാകണം.