New Update
/sathyam/media/media_files/2024/11/01/XrA3uRsLszF7vAiN4wut.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളി താലൂക്കില്‍ മൃഗസംരക്ഷണ വകുപ്പിനുകീഴിലുള്ള കപ്പാട് പന്നിവളര്‍ത്തല്‍ കേന്ദ്രത്തിലെ പ്രത്യുല്‍പാദനം കുറഞ്ഞ ഒമ്പത് പന്നികളെ സെപ്റ്റംബര്‍ 23ന് രാവിലെ 11ന് ലേലം ചെയ്തു നല്‍കും.
വിശദവിവരത്തിന് ഫോണ്‍: 04828-235621.
Advertisment