New Update
/sathyam/media/media_files/2025/09/19/auction-2025-09-19-17-43-46.jpg)
കോട്ടയം: നാട്ടകം സർക്കാർ പോളിടെക്‌നിക് കോളജിൽ നവീകരണത്തിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ ജി.ഐ പൈപ്പുകളും ജി.ഐ റൂഫിംഗ് ആസ്‌ബെറ്റോസ് ഷീറ്റുകളും ഒക്ടോബർ 15 ന് രാവിലെ 11.30 ന് പരസ്യ ലേലം ചെയ്യും.
Advertisment
ലേലത്തിന് പുറമേ മുദ്രവച്ച ക്വട്ടേഷനും സ്വീകരിക്കും.
ക്വട്ടേഷനുകൾ പ്രിൻസിപ്പൽ, സർക്കാർ പോളിടെക്‌നിക് കോളേജ്, കോട്ടയം എന്ന വിലാസത്തിൽ ഒക്ടോബർ 15ന് രാവിലെ 10. 30 ന് മുൻപായി ലഭിക്കണം. വിശദവിവരത്തിന് ഫോൺ: 0481-2361884,2361100