New Update
/sathyam/media/media_files/2025/09/29/pravasi-2025-09-29-16-00-14.jpg)
പ്രവാസി കമ്മീഷൻ അദാലത്ത്
കോട്ടയം: പ്രവാസി കമ്മിഷൻ അദാലത്ത് ഒക്ടോബർ 14ന് രാവിലെ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. പ്രവാസികളെ സംബന്ധിക്കുന്ന ഏതു വിഷയവും അദാലത്തിൽ ഉന്നയിക്കാം. കമ്മിഷൻ ചെയർപേഴ്‌സൺ ജസ്റ്റിസ് സോഫി തോമസ്, അംഗങ്ങളായ പി.എം. ജാബിർ, ഡോ. മാത്യൂസ് കെ. ഫിലിപ്പോസ്, എം.എം. നഈം, പി ജോസഫ് ദേവസ്യ, സെക്രട്ടറി ആർ. ജയറാം കുമാർ എന്നിവർ പങ്കെടുക്കും. വിശദവിവരത്തിന് ഫോൺ: 0471 2322311.
Advertisment