യാത്രക്കാരുടെ ശ്രദ്ധയ്ക്ക്...  കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്-24 അടച്ചിടും

ഒക്ടോബർ 28 രാവിലെ എട്ടു മുതൽ നവംബർ നാലിന് വൈകുന്നേരം ആറുവരെയാണ് റെയിൽവേ ​ഗേറ്റ് അടച്ചിടുക

New Update
railway gate.jpg

കോട്ടയം: കുറുപ്പന്തറ-ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള റെയിൽവേ ലെവൽ ക്രോസിംഗ് ഗേറ്റ്-24 (ചർച്ച് ഗേറ്റ്) അടിയന്തര ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നു.  

Advertisment

ഒക്ടോബർ 28 രാവിലെ എട്ടു മുതൽ നവംബർ നാലിന് വൈകുന്നേരം ആറുവരെയാണ് റെയിൽവേ ​ഗേറ്റ്  അടച്ചിടുക.

വാഹനങ്ങൾ റെയിൽവേ ഗേറ്റ് നമ്പർ 22, 23 വഴി  തിരിഞ്ഞുപോകണം.

Advertisment