റീ- ടെൻഡർ ക്ഷണിച്ചു

ളാലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് റീ- ടെൻഡർ ക്ഷണിച്ചു

New Update
TENDER IN1.jpg

കോട്ടയം: ളാലം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക്  വാഹനം വാടകയ്ക്ക് എടുക്കുന്നതിന്  റീ- ടെൻഡർ ക്ഷണിച്ചു.

Advertisment

 വാഹനത്തിന് 12 വർഷത്തിലധികം പഴക്കമുണ്ടാകരുത്. ഒക്ടോബർ 18 ഉച്ചയ്ക്ക് ഒരു മണിവരെ ടെൻഡർ സ്വീകരിക്കും.

 വിശദ വിവരത്തിന് ഫോൺ: 0482 2246980.

Advertisment