New Update
/sathyam/media/media_files/oxmNQBCKHOIu47TlGAmO.jpg)
കോട്ടയം: പാമ്പാടി ശിശു വികസന പദ്ധതി ഓഫീസിന്റെ ആവശ്യത്തിനായി ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകയ്ക്ക് എടുക്കുന്നതിന് മത്സര സ്വഭാവമുള്ള റീ- ടെൻഡർ ക്ഷണിച്ചു.
Advertisment
ടെൻഡറുകൾ ഒക്ടോബർ 23ന് ഉച്ചയ്ക്ക് രണ്ടുമണിവരെ സ്വീകരിക്കും. അന്നേദിവസം മൂന്നിന് തുറക്കും. ഫോൺ: 9446195950.