കുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസ് ഭാര്യ റെലി എക്സൺ നിര്യാതയായി: സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന്

സംസ്ക്കാര ശുശ്രൂഷകൾ 15/10/2025 ബുധൻ 10:30-ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കീ എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ

New Update
RELI

 കോട്ടയം: കുറവിലങ്ങാട് പാളിയിൽ ഡോ. എക്സൺ മാത്യൂസ് (ഡയറക്ടർ എക്സ്പാൽ സ്കിൻ ആന്റ് ലേസർ ക്ലിനിക്ക് കുറവിലങ്ങാട്)  ഭാര്യ റെലി എക്സൺ (52) നിര്യാതയായി. സംസ്ക്കാര ശുശ്രൂഷകൾ 15/10/2025 ബുധൻ 10:30-ന് വീട്ടിൽ ആരംഭിച്ച് കുറവിലങ്ങാട് മേജർ ആർക്കീ എപ്പിസ്ക്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ. 

Advertisment

പരേത ചങ്ങനാശ്ശേരി കിഴക്കേ കുറ്റ് കുടുംബാംഗം.

മക്കൾ: ഡോ. സിൻഡ്രല്ല എം.ഡി. (ഡെർമറ്റോളജി ആലപ്പുഴ മെഡി. കോളേജ്)

ഡോ. ഇസബെല്ല (ഹൗസ് സർജൻ ശ്രീനാരായണ മെഡിക്കൽ കോളേജ് എറണാകുളം), സ്റ്റീവ് (ഒന്നാം വർഷ MBBS വിദ്യാർത്ഥി ബിലീവേർസ് മെഡി.കോളേജ് തിരുവല്ല). 


Phone: 8848922935

Advertisment