New Update
/sathyam/media/media_files/oxmNQBCKHOIu47TlGAmO.jpg)
കോട്ടയം: ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസിലേക്ക് വാഹനം നൽകുന്നതിന് താല്പര്യമുള്ള വ്യക്തികൾ /ഏജൻസികൾ എന്നിവരിൽ നിന്നും ടെൻഡർ ക്ഷണിച്ചു.
Advertisment
ഒക്ടോബർ 22 ഉച്ചയ്ക്ക് രണ്ടു വരെ ടെൻഡർ നൽകാം. അന്നേ ദിവസം ഉച്ചയ്ക്കുശേഷം മൂന്നുമണിക്ക് ടെൻഡർ തുറക്കും. വിശദവിവരത്തിന് ഫോൺ: 04812300955.