യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ഡിസംബര്‍ 29 മുതല്‍ 31  വരെ കാഞ്ഞിരപ്പാറ മുതല്‍ ഇടയിരിക്കപ്പുഴ വരെയുള്ള ഭാഗത്തെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചു

പത്തനാട്-ഇടയിരിക്കപ്പുഴ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ 31 വരെ കാഞ്ഞിരപ്പാറ മുതല്‍ ഇടയിരിക്കപ്പുഴ വരെയുള്ള ഭാഗത്തെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പോതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

New Update
road closed1

കോട്ടയം:പത്തനാട്-ഇടയിരിക്കപ്പുഴ റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ ഡിസംബര്‍ 29 മുതല്‍ 31  വരെ കാഞ്ഞിരപ്പാറ മുതല്‍ ഇടയിരിക്കപ്പുഴ വരെയുള്ള ഭാഗത്തെ ഗതാഗതം താത്ക്കാലികമായി നിരോധിച്ചതായി പോതുമരാമത്ത്  അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. 

Advertisment

ഈ ദിവസങ്ങളില്‍ കാഞ്ഞിരപ്പാറ - ഇടയിരിക്കപ്പുഴ റോഡ് വഴി പോകേണ്ട വാഹനങ്ങള്‍ മൂലേപ്പീടികയില്‍ നിന്ന് പത്തനാടു വഴിയും ഇടയിരിക്കപ്പുഴയില്‍ നിന്ന് കാഞ്ഞിരപ്പാറയിലേക്ക് പോകേണ്ട വാഹനങ്ങള്‍ പത്തനാടു നിന്ന് മൂലേപ്പീടിക റോഡ് വഴിയും തിരിഞ്ഞുപോകണം.

Advertisment