ശരണ്യ സ്വയംതൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം തിയതി മാറ്റി

ഒക്ടോബർ 14ൽ നിന്ന് ഒക്ടോബർ 15ലേക്ക് മാറ്റിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു

New Update
employment exchange

കോട്ടയം: ശരണ്യ സ്വയംതൊഴിൽ പദ്ധതിയുടെ ജില്ലാതല കമ്മിറ്റി യോഗം ഒക്ടോബർ 14ൽ നിന്ന് ഒക്ടോബർ 15ലേക്ക് മാറ്റിയതായി ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഒക്ടോബർ 15 ന് കളക്ടറേറ്റ് തൂലിക കോൺഫറൻസ് ഹാളിൽ രാവിലെ 10.30 ന് യോഗം നടക്കും.

Advertisment
Advertisment