New Update
/sathyam/media/media_files/2026/02/10/se-2026-02-10-23-18-21.jpg)
കോട്ടയം: സംസ്ഥാനത്തിന്റെ സുസ്ഥിര സാമ്പത്തിക വികസനത്തിനും, 2047ലെ 'വികസിത് ഭാരത്' ന്റെ ലക്ഷ്യം പൂർത്തീകരിക്കുന്നതിനും കേന്ദ്ര സംസ്ഥാന ധനകാര്യ തന്ത്രങ്ങളുടെ ഏകോപനം അനിവാര്യമാണെന്ന് പ്രൊ. ഡോ. രഞ്ജിത്ത് പി. എസ്.
Advertisment
/filters:format(webp)/sathyam/media/media_files/2026/02/10/sem-2026-02-10-23-18-55.jpg)
കാണക്കാരി സി. എസ്. ഐ ലോ കോളേജിൽ നടന്ന ബജറ്റ് പ്രഭാഷണത്തിൽ കേന്ദ്ര - സംസ്ഥാന ബജറ്റുകൾ അവസരങ്ങൾ, പരിമിതികൾ മുന്നോട്ടുള്ള വഴികൾ എന്ന വിഷയത്തെ അടിസ്ഥാനമാക്കി തിരുവനന്തപുരം ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ ലെ പ്രൊഫസർ രഞ്ജിത്ത് പി എസ് സംസാരിക്കവേ ആണ് ഈകാര്യം പറഞ്ഞത്.
/filters:format(webp)/sathyam/media/media_files/2026/02/10/seminar-2026-02-10-23-19-21.jpg)
കോളേജ് പ്രിൻസിപ്പൽ ഡോ. ജോർജ് ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇക്കണോമിക്സ് വകുപ്പ് മേധാവി ബോണി ജെ. കുര്യാക്കോസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജയ്സി കരിങ്ങാട്ടിൽ, കോളേജ് ബർസാർ കോശി എബ്രഹാം, വിദ്യാർത്ഥി പ്രതിനിധി അനുശ്രീ ഒ. പി. എന്നിവർ സംസാരിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us