ജില്ലാ സ്പോർട്സ് കൗൺസിൽ തെരഞ്ഞെടുപ്പ്

ഒക്ടോബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ സ്പോർട്‌സ് കൗൺസിൽ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും

New Update
sportd

കോട്ടയം: ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സംസ്ഥാന സ്പോർട്‌സ് കൗൺസിലിലേക്കുള്ള ജില്ലാ സ്പോർട്സ് കൗൺസിൽ നോമിനി എന്നീ സ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒക്ടോബർ 14ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 12 വരെ ജില്ലാ സ്പോർട്‌സ് കൗൺസിൽ കോൺഫറൻസ് ഹാളിൽ വച്ച് നടത്തും. 

Advertisment

അംഗങ്ങൾ ആധാർ, ഔദ്യോഗിക തിരിച്ചറിയൽ രേഖ എന്നിവ കരുതണം.

Advertisment