സ്‌പോട്ട് അഡ്മിഷൻ: ഒക്ടോബറിൽ ആരംഭിച്ച ബാച്ചിൽ ബാക്കിയുള്ള അഞ്ചു സീറ്റുകളിലേയ്ക്കാണ് അഡ്മിഷൻ നടത്തുന്നത്.

അഞ്ചു സീറ്റുകളിലേയ്ക്കാണ് അഡ്മിഷൻ നടത്തുന്നത്. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 40 വയസ്സ്

New Update
seat-vacancy

കോട്ടയം: തിരുവല്ല കുന്നന്താനം കമ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്‌നീഷ്യൻ കോഴ്‌സിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ആരംഭിച്ചു.

Advertisment

ഒക്ടോബറിൽ ആരംഭിച്ച ബാച്ചിൽ ബാക്കിയുള്ള അഞ്ചു സീറ്റുകളിലേയ്ക്കാണ് അഡ്മിഷൻ നടത്തുന്നത്. യോഗ്യത: പ്ലസ് ടു. പ്രായപരിധി: 40 വയസ്സ്  

ഫോൺ:. 9495999688, 9496085912.

Advertisment