കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി കുവൈറ്റിൽ നിര്യാതനായി

കോട്ടയം ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) കുവൈറ്റിൽ നിര്യാതനായി.

New Update
sony

 കോട്ടയം: ഇലഞ്ഞി സ്വദേശി സുനിൽ സോണി (48) കുവൈറ്റിൽ നിര്യാതനായി.  

ഭാര്യ സിജി ( സ്റ്റാഫ് നേഴ്സ് സബ്ഹ  ക്യാൻസർ സെൻറർ). മക്കൾ അഡ്രയൻ (ബാംഗ്ലൂർ), ഐഡൻ, ആരോൺ ( ഇരുവരും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ). സംസ്കാരം പിന്നീട്

Advertisment
Advertisment