അധ്യാപക ഒഴിവ്: താൽപ്പര്യമുള്ളവർക്ക് അപേക്ഷിക്കാം

ജി.വി.എച്ച്.എസ്.എസ് .ഫോർ ഗേൾ സ് പെരുവയിൽ ഗണിതശാസ്ത്ര അധ്യാപകൻ്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു

New Update
job

കോട്ടയം: പെരുവ :ജി.വി.എച്ച്.എസ്.എസ് .ഫോർ ഗേൾ സ് പെരുവയിൽ ഗണിതശാസ്ത്ര അധ്യാപകൻ്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 6 ന് രാവിലെ 10 മണിക്ക് അഭിമുഖത്തിന് സ്കൂളിൽ എത്തിച്ചേരുക

Advertisment
Advertisment