New Update
/sathyam/media/media_files/2025/09/17/vacancy-2025-09-17-17-04-44.jpg)
കോട്ടയം: ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഹിന്ദി കാറ്റഗറി നമ്പർ 076/2024) തസ്തികയിലേക്ക് ഒഴിവുണ്ട്.
Advertisment
ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഒക്ടോബർ ഒമ്പത്,പത്ത് തീയതികളിൽ പി.എസ്.സി. ജില്ലാ ഓഫീസിൽ വെച്ച് അഭിമുഖം നടക്കുമെന്ന് പി.എസ്.സി. ജില്ലാ ഓഫീസർ അറിയിച്ചു.