ടെന്‍ഡര്‍ ക്ഷണിച്ചു

ഏറ്റുമാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

New Update
TENDER IN1.jpg

കോട്ടയം: ഏറ്റുമാനൂര്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 19ന് രാവിലെ 10 വരെ നല്‍കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും. വിശദവിവരത്തിന് ഫോണ്‍: 9446304104, 9447587595, 9544821475.

Advertisment

Advertisment