ടെണ്ടര്‍ ക്ഷണിച്ചു

വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വാഹനം ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് വ്യക്തികള്‍/ഏജന്‍സികള്‍ എന്നിവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു

New Update
TENDER IN1.jpg

കോട്ടയം: വനിതാ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എയര്‍ കണ്ടീഷന്‍ഡ് വാഹനം ഒരുവര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നതിന് താല്പര്യമുള്ള വ്യക്തികള്‍/ഏജന്‍സികള്‍ എന്നിവരില്‍നിന്ന് ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബര്‍ നാലിന് ഉച്ചകഴിഞ്ഞ് രണ്ടുവരെ. അന്നു മൂന്നിന്് ടെന്‍ഡര്‍ തുറക്കും. വിശദവിവരത്തിന്  ഫോണ്‍: 0481 2300955.

Advertisment
kottayam
Advertisment