ടെന്‍ഡര്‍ ക്ഷണിച്ചു

കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്കാവശ്യമായ ലാബ് സാധനങ്ങള്‍ 2026 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു

New Update
TENDER IN1.jpg

കോട്ടയം: കുറിച്ചി സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലേക്കാവശ്യമായ ലാബ്  സാധനങ്ങള്‍ 2026 മാര്‍ച്ച് 31 വരെ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി-ഒക്ടോബര്‍ 18 രാവിലെ 11 വരെ. അന്ന് ഉച്ചയ്ക്ക് 12ന് ടെന്‍ഡറുകല്‍ തുറക്കും. വിശദവിവരത്തിന് ഫോണ്‍:  0481 2992849. 

Advertisment
Advertisment