ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2025/02/04/Q2zi1PJWGq3U8yqRiik7.jpg)
തൊടുപുഴ: എൻ.എസ്.എസ്. തൊടുപുഴ താലൂക്ക് യൂണിയൻ മുൻ ഓഫീസ് സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.
Advertisment
ശ്രീജ ജയൻ (ജില്ലാ കോടതി, മുട്ടം) സഹോദരിയാണ്. പരേതനായ മുത്തിയുരുണ്ടയാർ മുളയ്ക്കൽ ബാലകൃഷ്ണൻ നായർ അച്ഛനും, സുഭദ്രാമ്മ അമ്മയുമാണ്. സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് ചിറ്റൂർ മുളയ്ക്കൽ ജയൻ്റെ വീട്ടുവളപ്പിൽ നടക്കും.