New Update
/sathyam/media/media_files/2026/02/26/death-2026-02-26-15-12-27.jpg)
പാലാ : കേരള കോൺഗ്രസിന്റെ ആദ്യകാല മണ്ഡലം പ്രസിഡന്റും പ്രമുഖ വ്യവസായിയും അൽഫോൻസാ ഗ്രൂപ്പിന്റെ സ്ഥാപകനുമായ തോട്ടക്കര ടി എൽ ഫ്രാൻസിസ് (അപ്പച്ചൻ, 84) നിര്യാതനായി.
Advertisment
സംസ്കാരം ഞായറാഴ്ച (01/03/2026) 3 മണിക്ക് വീട്ടിൽ ആരംഭിച്ച് 4 മണിക്ക് കിഴതടിയൂർ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ ഏലിക്കുട്ടി ഫ്രാൻസിസ് അരുവിത്തുറ ത്രട്ടയിൽ കുടുംബാംഗം.
മക്കൾ: നോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, കോട്ടയം), നൈസി സുനിൽ (കാനഡ), സോബി ടി ഫ്രാൻസിസ് (അൽഫോൻസാ ലേഡീസ് ആൻഡ് കിഡ്സ്, പാലാ), അമ്പിളി ഡേവിസ് (കാനഡ), മഞ്ജു സതീഷ് (പോപ്പുലർ ഹ്യൂണ്ടായ്, പാലാ).
മരുമക്കൾ: ജീമോൾ നോബി, സുനിൽ വർഗീസ്, മഞ്ജു സോബി, ഡേവിസ് പറമ്പിൽ, സതീഷ് ജോൺ.
ഭൗതിക ശരീരം (28/02/2026, ശനിയാഴ്ച) വൈകിട്ട് 6 മണിക്ക് മുത്തോലിയിലുള്ള ഭവനത്തിൽ എത്തിക്കുന്നതാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us