New Update
/sathyam/media/media_files/2025/09/17/tree-auction-2025-09-17-17-18-08.jpg)
കോട്ടയം: വെള്ളാവൂർ വില്ലേജ് ഓഫീസിന് പുതിയ കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി മുറിച്ചു നീക്കേണ്ട മരങ്ങൾ സെപ്റ്റംബർ 26ന് രാവിലെ 11 ന് ലേലം ചെയ്യും. വിശദവിവരങ്ങൾ കോട്ടയം റവന്യൂ ഡിവിഷണൽ ഓഫീസ്, കോട്ടയം താലൂക്ക് ഓഫീസ് എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും.