New Update
/sathyam/media/media_files/2025/09/23/block-2025-09-23-22-46-46.jpg)
കോട്ടയം: പത്തനാട്-ഇടയിരിക്കപ്പുഴ റോഡിൽ പാണ്ടിയാംകുഴി മുതൽ മൂലേപീടിക വരെയുള്ള ഭാഗത്തെ ടാറിംഗ് നടക്കുന്നതിനാൽ പാണ്ടിയാംകുഴി മുതൽ മൂലേപീടിക വരെയുള്ള ഭാഗത്തെ ഗതാഗതം സെപ്റ്റംബർ 25 വരെ താൽകാലികമായി നിരോധിച്ചതായി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
Advertisment
പത്തനാട് പഞ്ചായത്ത് - മുലേപ്പീടിക റോഡുവഴി പോകേണ്ട വാഹനങ്ങൾ പത്തനാടുനിന്ന് മണിമല റോഡ് വഴിയും, മൂലേപീടികയിൽ നിന്ന് പത്തനാട്ടേയ്ക്കു വരേണ്ട വാഹനങ്ങൾ മൂലേപ്പീടികയിൽ നിന്ന് കാനം വഴിയും തിരിഞ്ഞു പോകണം.